Home Politics നിയമസഭ : നയപ്രഖ്യാപന പ്രസംഗം തുടങ്ങി …

നിയമസഭ : നയപ്രഖ്യാപന പ്രസംഗം തുടങ്ങി …

SHARE

14ാം നിയമസഭയുടെ 22ാം സഭാ സമ്മേളനത്തിന്‌ തുടക്കമായി. ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു.

ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന്‌ ഗവർണർ പ്രതിപക്ഷത്തോട്‌ ആവശ്യപ്പെട്ടു.സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പറഞ്ഞ് ഗവർണർ .

കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന്‌ ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള പാതയും ദുർഘടമാണ്‌. അതിനെയും മറികടക്കാൻ കഴിയുമെന്നും പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗം

കർഷകർക്ക് സ്ഥിരം സഹായ പദ്ധതിയുമായി സംസ്ഥാനം

കാർഷിക നിയമം കേരളത്തിന്‌ തിരിച്ചടി .താങ്ങുവില ഇല്ലാതാക്കുന്നത്‌ അപലപനീയം. റബറിനടക്കം കാർഷിക നിയമം തിരിച്ചടി.

സുഭിക്ഷ കേരളം പദ്ധതി വിപുലീകരിക്കും

സമ്പാദ്യ ശീലം വർധിപ്പിക്കാൻ കാർഷിക സഞ്ചയിക പദ്ധതി

കേന്ദ്ര ഏജൻസികളെ വിമർശിച്ചു. സർക്കാരിന്റെ അഭിമാന പദ്ധതിയ്ക്ക് തടയിടാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.