Home Newspool കർഷക സമരത്തിന് പിന്തുണ , കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേയ്ക്ക്

കർഷക സമരത്തിന് പിന്തുണ , കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേയ്ക്ക്

SHARE

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേയ്ക്ക്. ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു.

കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിലെ കര്‍ഷകരും ഡല്‍യിലെ സമരത്തില്‍ പങ്കെടുക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.