Home Newspool ആലപ്പുഴയില്‍ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം

ആലപ്പുഴയില്‍ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം

SHARE

ആലപ്പുഴയില്‍ പൊലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പൊലീസുകാരൻ സജീഷ് , കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരൻ വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.രണ്ടിടങ്ങളിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

വെട്ടു കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന് വെട്ടേറ്റത്.

പ്രതി ഒളിവിലാണ്.കോടംതുരുത്തിൽ രണ്ടുപേർ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.