Home Newspool കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട;എട്ട് പേർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട;എട്ട് പേർ പിടിയിൽ

SHARE

കരിപ്പൂരിൽ വൻ സ്വർണവേട്ട.അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വർണ്ണമാണ് 8 പേരിൽ നിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

ഈന്തപ്പഴത്തിന്റെയും ചോക്ലേറ്റിന്റെയുമുള്ളിൽ അതിവിദഗ്ധമായി പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കർണാടക ശിവമൊഗ്ഗ സ്വദേശി ഷബീർ കാസറഗോഡ് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാൽ, വയനാട് സ്വദേശി ബഷീർ
എന്നിവരാണ് സ്വര്ണക്കടതുമായി ബന്ധപ്പെട്ട് പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.