Home Sports മെല്‍ബണില്‍ ചരിത്രമെഴുതി ഇന്ത്യ, ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം

മെല്‍ബണില്‍ ചരിത്രമെഴുതി ഇന്ത്യ, ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം

SHARE

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ജയത്തോടെ നാലു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായി. രണ്ട് ടെസ്റ്റുകള്‍ക്കൂടി പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്.

താ​ത്കാ​ലി​ക നാ​യ​ക​ന്‍ അ​ജി​ന്‍​ക്യ ര​ഹാ​നെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​നാ​ണ് ഓ​സ്ട്രേ​ലി​യ​യെ കീ​ഴ​ട​ക്കി​യ​ത്. മെ​ല്‍​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ നാ​ലാം ടെ​സ്റ്റ് വി​ജ​യ​മാ​ണി​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാ​മ​ത്തേ​തും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.