Home Video പാലക്കാട് നഗരസഭയിൽ ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ

പാലക്കാട് നഗരസഭയിൽ ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ

SHARE

പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി നേതാവിന്റെ പരമാര്ശം കണ്ടപ്പോൾ മുട്ടുവിറച്ച നിശബ്ദാരായ മഷിക്കുപ്പി നേതാക്കൽ ഒരു ജനാതിപത്യ രാജ്യത്ത് ഇങ്ങനെയും പ്രതികരിക്കാൻ കഴിയുമെന്ന് ഡിവൈഎഫ്ഐയുടെ ചുണക്കുട്ടികൾ തെളിയിച്ചു.

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നെറുകയിൽ സംഘപരിവാർ ഉയർത്തിയ കാവിക്കൊടിയും ജയ്സറിരം ബാനറുകളും ചൂരുട്ടി ദൂരെയെറിഞ്ഞു ഡിവൈഎഫ്ഐ വർത്തകർ ദേശിയ പതാകയുർത്തി രാജ്യത്തിൻറെ അഭിമാനം കാത്തു.

എന്നാൽ ഇതാ കണ്ടോളൂ..24 മണിക്കൂർ തികയും മുൻപ് കേരളത്തിന്റെ ഇടതുപക്ഷ സമര യൗവനം പാലക്കാട് നഗരസഭയിൽ ദേശീയ പതാക അഭിമാനത്തോടെ പാറിച്ചിരിക്കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.