#ചെലോൽത്_റെഡിയാവും,ചെലോൽത്_റെഡിയാവൂല എന്ന നിഷ്കളങ്കമായ വാക്കുകളിൽ കൂടി മലയാളികളുടെ മനസ്സിൽ ചേക്കേറിയ കിഴിശ്ശേരിയിലെ ഫായിസ് മോന്റെ വീട് ഇന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമിച്ചു. Ldf നു വേണ്ടി രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങി എന്നതാണ് അക്രമത്തിന് പിന്നിലെ കാരണം. ഫായിസിന് കിട്ടിയ മുഴുവൻ സമ്മാനങ്ങളും മറ്റും കിണറ്റിലേക്ക് വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തു.
അഴിമതി കേസിലുൾപ്പെട്ട് നേതാക്കൾ ജയിലിലായതിന് പിന്നാലെ തോൽവി ഭീതി നേരിടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അക്രമത്തിന് കോപ്പ് കൂട്ടുകയാണ്.