Home Newspool യുഡിഎഫ് നിലപാട് മതനിരപേക്ഷത തകർക്കുന്നത് : എം വി ജയരാജൻ

യുഡിഎഫ് നിലപാട് മതനിരപേക്ഷത തകർക്കുന്നത് : എം വി ജയരാജൻ

SHARE

സംസ്ഥാനത്ത് യുഡിഎഫ് സ്വീകരിക്കുന്നത് മതനിരപേക്ഷത തകർക്കുന്ന നിലപാടാണെന്ന് എം വി ജയരാജൻ.

തെരഞ്ഞെടുപ്പിൽ പരാജയം ഭയന്നാണ് യുഡിഎഫ് വർഗീയ കക്ഷികളുമായി സഖ്യത്തിലാകുന്നതെന്നും കോൺഗ്രസ് വെൽഫയർ പാർട്ടിയുമായി ചേർന്ന് സഖ്യമുണ്ടാക്കുന്നത് ദേശീയ നയത്തിന് വിരുദ്ധമായാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ 20 ഇടത്ത് വെൽഫയർ പാർട്ടിയെ യുഡിഎഫ് പിന്തുണയ്ക്കുന്നുണ്ട്. കോട്ടയം മലബാർ പഞ്ചായത്തിൽ 13 ആം വാർഡിൽ ലീഗ് സ്ഥാനാർഥി എസ്ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നത്. വർഗീയ തീവ്രവാദ മുന്നണി ആയി യുഡിഫ് മാറിയെന്നും ജയരാജൻ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.