കൊച്ചി വൈറ്റിലയിൽ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു.പഴകുളം ഡിപ്പോയിലെ അരുണ്‍കുമാറാണ് മരിച്ചത്.തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തിപെട്ടത്.ഇരുപത്തിയഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു.പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.