Home Entertainment തമിഴ് സിനിമ ഹാസ്യ താരം തവസി അന്തരിച്ചു

തമിഴ് സിനിമ ഹാസ്യ താരം തവസി അന്തരിച്ചു

SHARE

മിഴ് സിനിമയിലെ ഹാസ്യ നടനായിരുന്നു തവസി അന്തരിച്ചു.ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

തവസിയ്ക്ക് നിരവധിപേർ സഹായം വാഗ്ദാനം നൽകിയിരുന്നു.സൂപ്പർതാരം രജനീകാന്തും നടൻ ശിവകാർത്തിയേകനും, വിജയ് സേതുപതിയുമെല്ലാം തവസിയുടെ ചികിത്സയ്ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.