Home Sports സർക്കാർ സ്കൂളുകൾക്ക് സഹായവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന

സർക്കാർ സ്കൂളുകൾക്ക് സഹായവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന

SHARE

ജന്മദിനത്തോടനുബന്ധിച്ചു സർക്കാർ സ്കൂളുകൾക്ക് സഹായവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന.തൻ്റെ 34ആം ജന്മദിനത്തോടനുബന്ധിച്ചാണ് 34 സർക്കാർ സ്കൂളുകളിലേക്ക് ശൗചാലയവും കുടിവെള്ള സംവിധാനവും താരം ഒരുക്കുന്നത്.

റെയ്‌നയും ഭാര്യം പ്രിയങ്കയും ചേർന്ന് നടത്തുന്ന ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ എന്ന തൻ്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. യുപി, കശ്മീർ, ഡൽഹി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് സേവനം നൽകുന്നത്. കൂടാതെ വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസ പദ്ധതി, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങി മറ്റ് പല പദ്ധതികളും റെയ്ന നടപ്പിലാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.