Home Newspool പോലീസ് ആക്ട് ഭേദഗതി: എസ്.ഒ.പി തയ്യാറാക്കും

പോലീസ് ആക്ട് ഭേദഗതി: എസ്.ഒ.പി തയ്യാറാക്കും

SHARE

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ അധിക്ഷേപങ്ങള്‍ തടയുന്നതിനാണ് ഭേദഗതി നടത്തിയത്.

നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരു വിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്ന് ഡിജിപി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.