Home Newspool ഇന്ത്യയില്‍ 45,209 പുതിയ കോവിഡ് കേസുകള്‍, മരണസംഖ്യ 1,33,227

ഇന്ത്യയില്‍ 45,209 പുതിയ കോവിഡ് കേസുകള്‍, മരണസംഖ്യ 1,33,227

SHARE

ന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം എണ്ണം 90,95, 807 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 501 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മൂലമുള്ള മരണസംഖ്യ 1,33,227 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 4,40962 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,493 പേര്‍ കോവിഡ് വിമുക്തരായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 85,21,617 ലേക്ക് ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 13,17,33,134 സാമ്പിളുകളാണ് പരിശോധിച്ചത്. ശനിയാഴ്ച മാത്രം 10,75,326 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.