Home Newspool വ​നി​താ ​ഡോ​ക്ട​റെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി; സെ​റ്റ്ടോ​പ്പ് ബോ​ക്‌​സ് റീ​ചാ​ര്‍​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​യാ​ളാ​ണ് കൊ​ല...

വ​നി​താ ​ഡോ​ക്ട​റെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി; സെ​റ്റ്ടോ​പ്പ് ബോ​ക്‌​സ് റീ​ചാ​ര്‍​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​യാ​ളാ​ണ് കൊ​ല നടത്തിയത്

SHARE

ആഗ്രയിലാണ് സംഭവം. വ​നി​താ ​ഡോ​ക്ട​റെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി. വ​നി​താ ദ​ന്ത​ഡോ​ക്ട​ർ ഡോ.​നി​ഷ (38)സിം​ഗാ​ലിനെയാണ് വീ​ട്ടി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. സെ​റ്റ്ടോ​പ്പ് ബോ​ക്‌​സ് റീ​ചാ​ര്‍​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ സ​മ​യം നി​ഷ​യു​ടെ എ​ട്ടും നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ള്‍ മ​റ്റൊ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. നി​ഷ​യു​ടെ ഭ​ര്‍​ത്താ​വ് ഡോ​ക്ട​റാ​യ അ​ജ​യ് സിം​ഗാ​ള്‍ ഈ ​സ​മ​യം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ന്‍ വീ​ട്ടി​ലെ​ത്തി​യ അ​ജ​യ്, നി​ഷ​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ഇ​വ​ര്‍ മ​രി​ച്ചി​രു​ന്നു. കൊ​ല​ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ശു​ഭം പ​ത​ക് എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണം ന​ട​ത്താ​നാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.