Home Newspool പാലത്തായി പീഡനകേസിൽ ഐ ജി ശ്രീജിത്തിന് മാറ്റം , പുതിയ അന്വേഷണ സംഘം അന്വേഷിക്കും

പാലത്തായി പീഡനകേസിൽ ഐ ജി ശ്രീജിത്തിന് മാറ്റം , പുതിയ അന്വേഷണ സംഘം അന്വേഷിക്കും

SHARE

പാലത്തായി പീഡനകേസിൽ അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് മാറ്റിയത്.

തളിപറമ്പ് ഡിവൈഎസ് പി രത്നകുമാറാണ് കേസിന്റെ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.