Home Newspool കേരള സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡിൽ പിഴയില്ലാതെ അംഗത്വം പുതുക്കാൻ ഇന്നുകൂടി അവസരം

കേരള സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡിൽ പിഴയില്ലാതെ അംഗത്വം പുതുക്കാൻ ഇന്നുകൂടി അവസരം

SHARE

സംസ്ഥാന സർക്കാർ നടത്തുന്ന പ്രവാസി ക്ഷേമനിധി ബോർഡിൽ പിഴയില്ലാതെ അംഗത്വം പുതുക്കാൻ ഇന്നുകൂടി അവസരം. ക്ഷേമനിധിയിൽ മാസകുടിശ്ശിക മുടക്കം വരുത്തിയിരിക്കുന്ന ഒരുപാട് പ്രവാസികളുണ്ടെന്നും ഇത്തരക്കാർക്ക് ബോർഡിന്റെ ആനുകൂല്യങ്ങളോ ക്ഷേമപദ്ധതികൾക്ക് അർഹതയോ ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

കുടിശ്ശിക വരുത്തിയവർക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് ഇന്നുകൂടി അംഗത്വം പുനഃസ്ഥാപിക്കാം. ഇന്നാണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. ഓൺലൈൻ വഴിയോ ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ മുതലായവ വഴിയോ തുക അടക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.