Home Newspool പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു

പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു

SHARE

തൊടുപുഴ: കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് (34 ) അന്തരിച്ചു. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.