Home Newspool വെഞ്ഞാറംമൂട് ഇരട്ടകൊലപാതകം; ബ്ലോക്ക് കോൺ​ഗ്രസ് പ്രസി‍‍ഡന്റിനെ ചോദ്യം ചെയ്തു

വെഞ്ഞാറംമൂട് ഇരട്ടകൊലപാതകം; ബ്ലോക്ക് കോൺ​ഗ്രസ് പ്രസി‍‍ഡന്റിനെ ചോദ്യം ചെയ്തു

SHARE

വെഞ്ഞാറംമൂട് ഇരട്ടകൊലപാതക കേസിൽ കോൺ​ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റിനെ ചോദ്യം ചെയ്തു. വാമനപുരം ബ്ലോക്ക് കോൺ​ഗ്രസ് പ്രസിഡന്റ് പുരുഷോത്തമനെയാണ് ചോദ്യം ചെയതത്. കോലപാതകത്തിന് ശേഷം പ്രതികൾ പുരുഷോത്തമനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ തെളിവിന്റെ അടിസ്ഥാനത്തിലാണ് പുരുഷോത്തമനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.