Home Newspool ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

SHARE

മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ. ഇക്കാര്യം വ്യക്തമാക്കുന്ന കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഖജനാവിന് 127 കോടി രൂപ നഷ്ടംം വരുത്തിയ കേസാണ് ടൈറ്റാനിയം അഴിമതി. യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണത്തിന് സിബിഐ വൈമുഖ്യം കാണിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് ഇടയിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.