Home Newspool ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട; 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​വേ​ട്ട; 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

SHARE

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.8 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍ നി​ന്നും വ​ന്ന യാത്രക്കാരനിൽ നി​ന്നും 194 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍​ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ല്‍ നി​ന്നും വന്ന മറ്റൊരു യാത്രക്കാരനിൽനിന്ന് 481 ഗ്രാം ​സ്വ​ര്‍​ണം ക​സ്റ്റം​സും പി​ടി​കൂ​ടി. എ​മി​ഗ്രേ​ഷ​ന്‍ അ​റൈ​വ​ല്‍ ഹാ​ളി​നോ​ട് ചേ​ര്‍​ന്ന ശു​ചി​മു​റി​യി​ലെ ഫ്‌​ള​ഷ് ടാ​ങ്കി​നു​ള്ളി​ല്‍ നി​ന്നും 1.21 കി​ലോ സ്വർണവും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.