Home Kerala എം.ശിവശങ്കർ മറ്റൊരു നമ്പി നാരായണനോ? സ്വർണ്ണക്കടത്ത് കേസിന് പിന്നിലെന്ത്

എം.ശിവശങ്കർ മറ്റൊരു നമ്പി നാരായണനോ? സ്വർണ്ണക്കടത്ത് കേസിന് പിന്നിലെന്ത്

SHARE

കൈ വിട്ട കളിയാണ്. മറ്റൊരു നമ്പി നാരായണനെ സൃഷ്‌ടിക്കുകയാണ്. നാല് ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെതിരെ തെളിവിന്റെ ഒരു തരിമ്പ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഒരു വെള്ളിയാഴ്ച നോക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ടവർ ആർക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നത് ഈ നാട്ടിലെ സാധാരണ മനുഷ്യർക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാകും. ഈ കേസ് ആദ്യം മുതൽ വളരെ സൂക്ഷ്മമായി നോക്കിയിട്ടുണ്ട്. NIA യും എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും ഇത് വരെ കോടതിയിൽ സമർപ്പിച്ച ഒരു രേഖയിലും ശിവശങ്കറിനെതിരെ യാതൊന്നുമില്ല. ഏതെങ്കിലും ഒരു പ്രതിയുടെ മൊഴിയിൽ പോലും ശിവശങ്കർ എന്തെങ്കിലും നിയമം വിട്ടു ചെയ്തതായി ആരോപണം ഇല്ല. ഇപ്പോൾ ഈ സമയത്ത് ഇത് പറയാതിരിക്കാൻ മാത്രം നിഷ്പക്ഷത എനിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.