Home India ഒട്ടും അത്ഭുതപ്പെടാനില്ല കോൺഗ്രസ് ദേശിയ വക്താവ് ഖുശ്‌ബു ബി.ജെ.പി യിൽ

ഒട്ടും അത്ഭുതപ്പെടാനില്ല കോൺഗ്രസ് ദേശിയ വക്താവ് ഖുശ്‌ബു ബി.ജെ.പി യിൽ

SHARE

കോൺഗ്രസ് ദേശിയ വക്താവ് ഖുശ്‌ബു ബി.ജെ.പി യിലേക്ക്.ഇത്തരം മറുകണ്ടം ചാടുന്ന വാർത്ത കോൺഗ്രസിനെ സംന്ധിച്ചടുത്തോളം പുതുമയല്ല.ദളിത് പിന്നോക്ക,ന്യൂനപക്ഷ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്ന UP യിൽ അടക്കം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തിൻറെ പല ഭാഗങ്ങളിലായി കോൺഗ്രസിന്റെ തലമുതിർന്ന 100 കണക്കിന് നേതാക്കളാണ് BJP യിലേക്ക് ചേക്കേറിയത്.ആണ്ടിലൊരിക്കൽ റോഡിലിറങ്ങുന്ന രാഹുൽഗാന്ധിയെ പൊക്കി പിടിച്ച് ഇന്ത്യയെ തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞ്‌ സെന്റി ഡയലോഗും സിനിമയിലെ ബാഗ്രൗണ്ട് മ്യൂസിക്കുമായി വരുന്ന പച്ചപ്പട അസർപ്പ്‌മാരോട് പറയാനുള്ളത് കോൺഗ്രസിനെ കൊന്നത് കോൺഗ്രസിന്റെ
നേതാക്കൾ തന്നെയാണ്. രാത്രി RSS ഉം പകൽ കോൺഗ്രെസ്സുമായ നേതാക്കളെ പാർട്ടിക്ക് ആവശ്യമില്ല എന്നുപറഞ്ഞ ആന്റണിയെ പോലും
വിശ്വസിക്കാൻ പറ്റാത്ത നിലയിലാണ് ഇന്ന് കോൺഗ്രസ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.