Home India വി.കെ.ശശികലയുടെ കോടനാട് എസ്റ്റേറ്റ് നികുതി വകുപ്പ് പിടിച്ചെടുത്തു

വി.കെ.ശശികലയുടെ കോടനാട് എസ്റ്റേറ്റ് നികുതി വകുപ്പ് പിടിച്ചെടുത്തു

SHARE

വി.കെ.ശശികലയുടെ ബിനാമി സ്വത്തുക്കൾ പിടിച്ചെടുത്തു .കോടനാട് എസ്റ്റേറ്റ്, ശിരുവാത്തൂർ ബംഗ്ലാവ് എന്നീ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. ബിനാമി ഇടപാടായിൽ ശശികല ബന്ധുക്കൾ വഴി കൈവശം വെച്ചിരുന്ന സ്വത്തുക്കളാണ് ഇവ. കോടിക്കണക്കിന് രൂപ വില വരുന്ന സ്വത്തുക്കൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റാണ് പിടിച്ചെടുത്തത്. ബിനാമി സ്വത്ത് വിനിമയ നിയമപ്രകാരമാണ് സ്വത്ത് കണ്ട് കെട്ടിയത്.

അസമമായ സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം 2017 മുതൽ ബെംഗളൂരു ജയിലിൽ കഴിയുന്ന ശശികല, സുധാകരൻ, എലവരസി എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഇൻകം ടാക്സ് വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.