Home India വി.മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു

വി.മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു

SHARE

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രി തല സമ്മേളനത്തിൽ സ്മിതാ നായരെ പ്രോട്ടോക്കോൾ ലംഘിച്ച് പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി പബ്ലിക് അംബുജ് ശർമയാണ് പരാതി അന്വേഷിക്കുന്നത്.

ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂരാണ് പരാതിക്കാരൻ. മന്ത്രിതല സമ്മേളനത്തിൽ പി.ആർ ഏജന്റായ സ്മിത മേനോനെ പങ്കെടുപ്പിച്ചത് പ്രോട്ടോകോൾ ലംഘനമാണ് എന്ന് തെളിവ് സഹിതം നൽകിയ പരാതിയിന്മേലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.