Home Newspool ഹത്രാസിൽ കോൺഗ്രസും കമ്യുണിസ്റ്റും കൊന്ന പെൺകുട്ടി, ബിജെപി യുടെ പോസ്റ്റർ പ്രചരണം ഇങ്ങനെ

ഹത്രാസിൽ കോൺഗ്രസും കമ്യുണിസ്റ്റും കൊന്ന പെൺകുട്ടി, ബിജെപി യുടെ പോസ്റ്റർ പ്രചരണം ഇങ്ങനെ

SHARE

പാറശാല -തമിഴ്നാട് ബോർഡറിൽ ബിജെപി കന്യാകുമാരി മാവട്ടം പതിച്ച നോട്ടീസാണ്. എഴുതിയിരിക്കുന്നത് ഇങ്ങനെ
“കണ്ണീർ അഞ്ജലി
ഉത്തർ പ്രദേശ് മാനിലം (State) ഹത്രാസിൽ കാൺഗ്രസ് മറ്റ്റും കമ്യൂണിസ്റ്റ് കയവർകളാൽ പടു കൊലൈ സെയ്യപ്പെട്ട ദളിത് ഇളം പെൺ സെൽവി മനീഷാ അവർകൾക്ക്‌
കണ്ണീർ അഞ്ചലിയെ കാണിക്കയാക്കിറോം
ഭാരതീയ ജനതാ കക്ഷി
കന്യാകുമാരി മാവട്ടം (ജില്ല)”
ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് കൊലയാളികളും കൊലപ്പെടുത്തിയ ദലിത് യുവതിക്ക്‌ ആദരാഞ്ജലി എന്നതാണ് ബിജെപിയുടെ പ്രചരണം. ഉയർന്ന ജാതിയിൽ പെട്ട താക്കൂറുകളാണ്. ഇവരെ സംരക്ഷിക്കുന്ന നടപടിയാണ് ബിജെപി നയിക്കുന്ന യോഗി ആദിത്യനാഥിന്റെ സർക്കാർ കൈക്കൊള്ളുന്നത്. സവർണ പ്രതികളെ സംരക്ഷിക്കാൻ റാലി വരെ ഹത്രാസിൽ നടന്നു കഴിഞ്ഞു. ദേശിയ തലത്തിൽ ബിജെപി പ്രതിരോധത്തിലായ വിഷയമാണ് ഇത്തരത്തിൽ വളച്ചൊടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.