Home Kerala വ്യാജ വർത്തക്കാർ കുടുങ്ങും സർക്കാർ പ്രസ് കൗൺസിലിലേക്ക്

വ്യാജ വർത്തക്കാർ കുടുങ്ങും സർക്കാർ പ്രസ് കൗൺസിലിലേക്ക്

SHARE

സംസ്ഥാനത്ത് വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. സെക്രട്ടേറിയറ്റിലെ തീ പിടിത്തതില്‍ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാന്‍ തീരുമാനം. ഷോർട് സർക്യൂട്ട് ആയിരുന്നു തീപിടിത്തത്തിന് പിന്നിലെ കാരണം. ശരിയായ അന്വേഷണം നടത്താതെ ഫയലുകൾ തീയിട്ട നശിപ്പിച്ചതാണ് എന്നായിരുന്നു മാധ്യമങ്ങളുടെ വാദം. സംഭവത്തിൽ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് നിലവിൽ വ്യാജ വാർത്ത പ്രക്ഷേപണം ചെയ്ത സ്ഥാപനങ്ങൾക്കെതിരെ പ്രസ് കൗൺസിലിൽ പരാതി നൽകാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.