Home Uncategorized ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു

SHARE

നവോഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരം കനകക്കുന്നിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു. നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി സ്മാരകമായി സംസ്ഥാന സർക്കാരാണ് പ്രതിമ സ്ഥാപിച്ചത്. മന്ത്രിമാരായ AK ബാലൻ, കടകംപള്ളി സുരേന്ദ്രൻ , കോർപറേഷൻ മേയർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. നവോഥാന നായകനായ ചട്ടമ്പിസ്വാമികൾക്ക്ത ലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകം സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.