കർഷക ദ്രോഹ ബില്ലിനെതിരെ സമരം ഇടത് എം.പി.മാരെ സസ്‌പെൻഡ് ചെയ്തു

  SHARE

  കേന്ദ്ര സർക്കരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ
  രാജ്യ സഭയിൽ വൻ പ്രതിഷേധം. CPIM അംഗങ്ങളായ എളമരം കരിം, K K രാഗേഷ് എന്നിവരടക്കം എട്ട് MP മാരെ സ്പീക്കർ സസ്പെന്റു ചെയ്തു.ബില്ലിനെതിരെ രാജ്യവ്യാപകമായി വലിയ സമരങ്ങൾ നടക്കുകയാണ്. പ്രതിഷേധങ്ങൾക്കിടയിലും പാര്ലമെന്റ് ബില് പാസ്സാക്കുകയായിരുന്നു. രാജ്യത്തെ ജനാധിപത്യ സംരക്ഷണ കേന്ദ്രമായ പാർലമെൻറ് തന്നെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്യുകയാണ് എന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.