Home Kerala കോളേജിന്റെ പേരിലും തട്ടിപ്പ്‌ നടത്തി ലീഗ്‌ എംഎൽഎ കമറുദീന്‍

കോളേജിന്റെ പേരിലും തട്ടിപ്പ്‌ നടത്തി ലീഗ്‌ എംഎൽഎ കമറുദീന്‍

SHARE

കമറുദീന്‍ ചെയര്‍മാനായ തൃക്കരിപ്പൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് പ്രവര്‍ത്തിക്കുന്നത് അംഗീകാരമില്ലാത്ത കെട്ടിടത്തില്‍. ഷോപ്പ് ആവശ്യത്തിന് അനുവദിച്ച കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനം നടത്താനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കോളേജിനില്ല. പഞ്ചായത്ത് അനുമതിയില്ലാതെയാണ് കെട്ടിടത്തിന്റെ മൂന്നാം നില പണിതിരിക്കുന്നത്. ഇവിടെ പഠിക്കുന്ന 400 ഓളം വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍. 2013 ല്‍ യുഡിഎഫ് സര്‍ക്കാറാണ് ചട്ടങ്ങള്‍ ലംഘിച്ച് കോളേജിന് അനുമതി നല്‍കിയത്.
.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.