ആർഎസ്‌എസുമായി ചർച്ച നടത്തി കുഞ്ഞാലിക്കുട്ടി: റമീസിന്റെ ജാമ്യത്തിന്‌ പിന്നിൽ മുസ്ലീംലീഗ് ആര്‍എസ്എസ് ധാരണ

    SHARE

    സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിനായി ആർഎസ്‌എസുമായി ധാനണയുണ്ടാക്കി കുഞ്ഞാലിക്കുട്ടി. ഇതിന്റെ അടിസ്ഥാനത്തിലുണ്ടായ മുസ്ലീംലീഗ് ആര്‍എസ്എസ് ധാരണയുടെ ഫലമാണ് ജാമ്യം ലഭിച്ചത്‌.

    ആര്‍എസ്എസ്സുമായി നേരിട്ട്‌ തന്റെ ബന്ധുവായ റമീസിനായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയത്. റമീസിന്റെ ജാമ്യത്തിനായി കുഞ്ഞാലിക്കുട്ടി വിലപേശി തുടർന്ന്‌ ലീഗ് ആര്‍എസ്എസ്സിനു വഴങ്ങാംഎന്ന് ധാരണയുണ്ടാക്കി. കസ്റ്റംസ് ചാര്‍ജ് ഷീറ്റ്നല്കാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ചാര്‍ജ് ഷീറ്റ് വൈകുന്നത് അസാധാരണമാണ്.

    പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള   ലീഗിന്റെ ഇടപെടല്‍   പുറത്തുവന്നത്‌.

    പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള   ലീഗിന്റെ ഇടപെടല്‍   പുറത്തുവന്നത്‌.

    സ്വര്‍ണക്കടത്ത് സംബന്ധിച്ച വഴിവിട്ട ഇടപെടലില്‍ ലീഗ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. ലീഗ് സമുദായത്തെ ഒറ്റിക്കൊടുത്തെന്നും വിമര്‍ശനമുയര്‍ന്നു.കുഞ്ഞാലിക്കുട്ടി ലീഗിനെ വിറ്റെന്നും ലീഗ്  അംഗങ്ങള്‍ പറഞ്ഞിരുന്നു. അതിനു പിന്നാിെയാണ്‌ ആർഎസ്‌എസുമായി കുഞ്ഞാലികുട്ടി നടത്തിയ ഇടപെടൽ പുറത്ത്‌ വന്നത്‌.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.