Home Kerala കലാപത്തിന് ആഹ്വാനം ചെയ്ത് വി.ഡി സതീശൻ എം.എൽ.എ, പോലീസിനെ കൈകാര്യം ചെയ്യുമെന്നും ഭീഷണി വിഡിയോ കാണാം

കലാപത്തിന് ആഹ്വാനം ചെയ്ത് വി.ഡി സതീശൻ എം.എൽ.എ, പോലീസിനെ കൈകാര്യം ചെയ്യുമെന്നും ഭീഷണി വിഡിയോ കാണാം

SHARE

പറവൂരിലെ പ്രവർത്തകരോട് എതിർ പാർട്ടിയിലെ പ്രവർത്തകരെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുകയാണ് എം.എൽ.എ കൂടിയായ വി.ഡി.സതീശൻ. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നിലപാടാണ് തന്റേതെന്ന് വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ഒരു ബോർഡ് തകർന്നാൽ എതിർ പാർട്ടിക്കാരുടെ രണ്ടെണ്ണം തകർക്കണം, ഒരു പോസ്റ്റർ കീറിയാൽ രണ്ടെണ്ണം കീറണം. അക്രമത്തിന്റെ ഉത്തരവാദിത്വം എം.എൽ.എ എന്ന നിലയിൽ താൻ ഏറ്റെടുക്കും. പറവൂരിലെ പൊതുജനങ്ങൾ തിരഞ്ഞെടുത്ത എം.എൽ.എ യാണ് ഇത്തരത്തിൽ പ്രതികരിച്ചത്. പ്രസംഗത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇതിനിടെ അക്രമങ്ങളെ നിയന്ത്രിക്കുന്ന സി.ഐ.യെ പോലീസ് സ്റ്റേഷൻ നടത്തി ശരിപ്പെടുത്തിക്കളയും എന്നും ഭീഷണി പെടുത്തുന്നുണ്ട്. പുനർജനി കേസ് വീണ്ടും സജീവമായതോടെ എം.എൽ.എ.യുടെ അസമനില തേടിയിരിക്കുകയാണ് എന്നാണ് ആക്ഷേപം.

https://youtu.be/Zv6nphQY7vI

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.