Home Kerala മോദിയുടെ പിറന്നാളാഘോഷത്തിനിടെ ബലൂൺ കത്തി, ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക് വിഡിയോ കാണാം

മോദിയുടെ പിറന്നാളാഘോഷത്തിനിടെ ബലൂൺ കത്തി, ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക് വിഡിയോ കാണാം

SHARE

മോദിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി തമിഴ് നാട്ടിൽ പ്രവർത്തകർ നടത്തിയ പരിപാടിയാണ് ദുരന്തത്തിൽ കലാശിച്ചത് . ആഘോഷത്തിനായി കൊണ്ട് വന്ന ഹീലിയം ബലൂണുകൾക്ക് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ മുപ്പതോളം പ്രവർത്തകർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. എ.എൻ.ഐ പുറത്ത് വിട്ട വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.വിഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

video courtesy: ANI

https://www.facebook.com/watch/?v=1028076274301869&extid=PPIQ9OkRDtnfX40M
https://www.facebook.com/watch/?v=1028076274301869&extid=PPIQ9OkRDtnfX40M

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.