Home Kerala വി.മുരളീധരൻ കേന്ദ്ര മന്ത്രി പദവി രാജി വെക്കേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല വിഡിയോ കാണാം

വി.മുരളീധരൻ കേന്ദ്ര മന്ത്രി പദവി രാജി വെക്കേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല വിഡിയോ കാണാം

SHARE

സ്വർണ്ണക്കടത്ത് കേസിൽ മുരളീധരൻ രാജി വെക്കേണ്ട ആവശ്യമില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചെന്നിത്തല. ജനങ്ങളെ കമ്പളിപ്പിക്കുന്ന വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ രാജി വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യട്ടെ അത് ഞങ്ങളുടെ വിഷയമല്ല, അതിലും വലുതാണ് ഇവിടെ കിടക്കുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ബി.ജെ.പി യുമായി കോൺഗ്രസ് ധാരണയിലാണ് എന്ന ആക്ഷേപം ഇതോക്കിനോടകം തന്നെ സി.പി.എം ഉൾപ്പടെ ഉയർത്തിരുന്നു. കേരളത്തിൽ കോ.ലീ ബി സഖ്യം അധികാരം കയ്യടക്കാൻ ഒരുമിച്ച് പ്രവർത്തിക്കുകയാണ് എന്നും അതിന്റെ ഭാഗമായിട്ടാണ് ഖുർ ആൻ ഉൾപ്പടെ വലിച്ചിഴച്ച് സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ നോക്കുന്നതെന്നും ആരോപണം ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഇത്തരത്തിലുള്ള മറുപടി ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.