മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം, ഒരാളെ കാണാനില്ല

  SHARE

  മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം നടന്നു. മുതലപ്പൊഴി അഴിമുഖത്ത് ഇന്ന് രാവിലേയാണ് ശക്തമായ തിരയിൽപെട്ട് ബോട്ട് മറിഞ്ഞത്ത്. 3 പേർ ഉണ്ടായിരുന്നു. രണ്ടു പേർ നീന്തി കരയിൽ എത്തിയെങ്കിലും ഒരാളെ കാണാനില്ല. മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയും കാറ്റും കാരണം തിരിച്ചു കരയിലേക്ക് വരവേയാണ് അഴിമുഖത്ത് വെച്ച് അപകടമുണ്ടായത്. ചെറിയഴിക്കൽ സ്വദേശി സജിനെയാണ് കാണാതായത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.