Home Politics കോവിഡ് പ്രതിരോധ പ്രവർത്തനം ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനം ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

SHARE

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് അവർ ഏർപ്പെടുന്ന തൊഴിലിലെ റിസ്ക് ഫാക്ടർ പരിഗണിച്ച് 750 രൂപ ദിവസ വേതനം അനുവദിക്കുന്നതിന് സർക്കാർ ഉത്തരവായി. നിലവിൽ 660 രൂപയായിരുന്നു ഇവരുടെ ദിവസവേതനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.