Home Uncategorized ചോരയോ മഷിക്കുപ്പിയോ ?

ചോരയോ മഷിക്കുപ്പിയോ ?

SHARE

മന്ത്രി.കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പാലക്കാട് കലക്ടറേറ്റ് മാർച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്. മാർച്ച് സംഘർഷമായതോടെ എം.എൽ.എ ഉൾപ്പടെയുള്ള പ്രവർത്തകർക്ക് മർദ്ദനമേറ്റു എന്നാണ് സംസാരം. എം.എൽ.എ ക്ക് പരിക്കേറ്റു എന്ന തരത്തിൽ ഒരു വിഭാഗം വാദമുയർത്തുന്നു. മഷിക്കുപ്പി സമരമാണെന്നും എം.എൽ.എ വി.ടി.ബൽറാമിന് തല്ലു കൊണ്ടിട്ടില്ല മഷിക്കുപ്പിയാണ് എന്നുമാണ് മറുവാദം. കഴിഞ്ഞ യൂത്ത് കോൺഗ്രസ് സമരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടർ പരിഹാസം ഉന്നയിക്കുന്നത്. എന്തായാലും വിഷയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.