Home IndiaUncut പാക് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

പാക് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

SHARE

ജമ്മു നൗഷാര സെക്‌ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന്‌ വീര്യമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് കൊല്ലപ്പെട്ടത്‌. ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ ആണ്‌ ആക്രമണമുണ്ടായത്‌. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.