Home KeralaFocus സംഘർഷം സൃഷ്ടിച്ച് തല്ലിരന്നുവാങ്ങി കേരളത്തെ കലാപഭൂമിയാക്കാൻ ബിജെപി പദ്ധതി

സംഘർഷം സൃഷ്ടിച്ച് തല്ലിരന്നുവാങ്ങി കേരളത്തെ കലാപഭൂമിയാക്കാൻ ബിജെപി പദ്ധതി

SHARE

സംസ്ഥാനത്താകെയുള്ള യുണിറ്റുകൾ കേന്ദ്രീകരിച്ച് അക്രമം അഴിച്ചു വിടാനുള്ള നീക്കവുമായി സംഘപരിവാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ ബോധപൂർവ്വം കുഴപ്പമുണ്ടാക്കി അണികളെ അക്രമത്തിലേക്കെത്തിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. മാർച്ചിൽ കെ സുരേന്ദ്രന് മർദ്ദനമേറ്റു എന്ന് വരുത്തി തീർത്ത് അത് പ്രചാരണ ആയുധമാക്കാനാണ് ബിജെപി പ​ദ്ധയിട്ടത്.

ഇത്തിൽ കേരളത്തിൽ മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കി കേരളമാകെ അക്രമം അഴിച്ചുവിടാണ് ബിജെപി ശ്രമിക്കുന്നതെന്ന വിവരം ബിജെപി വൃത്തങ്ങളിൽ നിന്ന് തന്നെയാണ് പുറത്തു വന്നത്.
സംഘപരിവാറിന്റെ വിവിധ ഘടകങ്ങൾ സംസ്ഥാനത്താകെയുള്ള യൂണിറ്റുകൾക്ക് നിർദേശം നൽകിയത് തിരുവനന്തപുരത്തു നിന്നുള്ള വാർത്ത ശ്രദ്ധിക്കാനാണ്.

വാർത്ത വന്നതിനുശേഷം സംസ്ഥാനത്താകെയുള്ള എല്ലാ ഘടകങ്ങളിലും പ്രതിഷേധ പ്രകടനം നടത്താനും ആക്രമണങ്ങൾ നടത്താനും നിർദ്ദേശം നൽകിയ വിവരം പുറത്തുവന്നത് ആധികാരിക സംഘപരിവാർ വൃത്തങ്ങളിൽ നിന്ന്. വിഷയത്തിൽ അതീവ ജാ​ഗ്രതയാണ് പോലീസ് സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.