Home KeralaFocus വെട്ടിക്കൊന്നിട്ടും പക തീരാത്ത കോൺഗ്രസ്: ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും പോസ്റ്ററിനേരെയും അക്രമം

വെട്ടിക്കൊന്നിട്ടും പക തീരാത്ത കോൺഗ്രസ്: ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും പോസ്റ്ററിനേരെയും അക്രമം

SHARE

കോൺ​ഗ്രസ് അസഹിഷുണതയുടെയും പകയുടെയും ഇരകളായ ഹഖ് മുഹമ്മദിനും മിഥിലാജിനുമെതിരെ വീണ്ടും അക്രമവുമായി കോൺ​ഗ്രസ്. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ രക്തസാക്ഷികളുടെ സ്മരണയ്ക്കായി സ്ഥാപിച്ച പോസ്റ്റർ കോൺ​ഗ്രസ് പ്രവർത്തകർ കമ്പികൊണ്ടി കുത്തി വലിച്ചു കീറുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്. വെട്ടിയെറിഞ്ഞിട്ടും പകമാറത്ത കോൺ​ഗ്രസ് പോസ്റ്ററിനു നേരെ പാഞ്ഞടുത്ത് പോസ്റ്റർ വലിച്ചു കീറുന്നത് ദൃശ്യങ്ങളിൽ കാണാം. കെ എസ് യു നടത്തിയ മാർച്ചിനിടയിലാണ് അക്രമം നടന്നത്. രക്തസാക്ഷികളുടെ സ്മരണകൾ പോലും തങ്ങളെ അസഹിഷുണരാക്കുന്നെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.