Home Don't Miss ആലുവയിൽ തമ്മിലടിച്ച്‌ കോൺഗ്രസ്‌: പാർട്ടി വിരുദ്ധരും ക്രിമിനലുകളും ഭാരവാഹികൾ

ആലുവയിൽ തമ്മിലടിച്ച്‌ കോൺഗ്രസ്‌: പാർട്ടി വിരുദ്ധരും ക്രിമിനലുകളും ഭാരവാഹികൾ

SHARE

ആലുവ കടുങ്ങല്ലൂരിൽ കോൺഗ്രസുകാർ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിൽ തല്ലി. എ ഐ ഗ്രൂപ്പ്‌ പോരാണ്‌ തമ്മിൽതല്ലിലെത്തിയത്‌.ഭാരവാഹി സ്‌ഥാനങ്ങൾ വീതവെച്ചതിലെ എതിർപ്പാണ്‌ കയ്യാങ്കളിയിലെത്തിയത്‌.

ബ്ളോക്ക്, മണ്ഡലം പുനസംഘടനയിൽ ഐ വിഭാഗത്തെ തഴയുകയും അനർഹരായ എ വിഭാഗക്കാരെ ഭാരവാഹികൾ ആക്കിയെന്നും ആരോപിച്ചാണ്‌ അടി തുടങ്ങിയത്‌. .
കളമശ്ശേരി ബ്ലോക്ക്, കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം ഭാരവാഹികളുമായി പാർട്ടി വിരുദ്ധരെയും ക്രിമിനൽ കേസ് പ്രതികളെയും ഉൾപ്പെടുത്തിയെന്നും ഐ വിഭാഗം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.