Home Kerala ലീഗ് നേതാവ് കമറുദീൻ എംഎൽഎ യുഎഇയിലും തട്ടിപ്പ് നടത്തി

ലീഗ് നേതാവ് കമറുദീൻ എംഎൽഎ യുഎഇയിലും തട്ടിപ്പ് നടത്തി

SHARE

ഫാഷൻ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എം സി കമറുദീൻ എംഎൽഎ യുഎഇയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍.2017 ൽ അജ്മാനിലും ഫാഷൻ ഗോൾഡിന്റെ ബ്രാഞ്ച് തുടങ്ങിയിരുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കേരളത്തിൽ സ്ഥാപനം പൂർണ്ണമായും തകർന്ന ഘട്ടത്തിലായിരുന്നു അജ്മാനിൽ ജ്വല്ലറി തുറന്നത്. 2017 നു ശേഷം കമ്പനികൾ ഒന്നും വാർഷിക കണക്ക് ബോധിപ്പിച്ചിട്ടുമില്ല.

http://nerariyan.com/2020/09/10/muslim-league-leader-kammarudheen-started-jwellery-with-theft-gold/

കമറുദീനെ വിശ്വസിച്ച് നിരവധി KMCC പ്രവർത്തകരാണ് ലക്ഷങ്ങൾ കമ്പനിയില്‍ നിക്ഷേപിച്ചത്. എന്നാല്‍ മാസങ്ങൾക്കുള്ളിൽ അജ്മാനിലെ ജ്വല്ലറിയും അടച്ചുപൂട്ടി. നിക്ഷേപകർക്ക് പണം തിരിച്ച് നൽകാതെ വഞ്ചിച്ചുവെന്ന് വ്യാപകമായ പരാതികളാണ് എംഎല്‍എയ്ക്കെതിരെ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.