Home Kerala ഒരു ഇടുങ്ങിയ പാലത്തിൽ ഇന്നോവ; ഡ്രൈവർക്ക് വേണ്ടി കയ്യടിച്ച് സോഷ്യൽ മീഡിയ

ഒരു ഇടുങ്ങിയ പാലത്തിൽ ഇന്നോവ; ഡ്രൈവർക്ക് വേണ്ടി കയ്യടിച്ച് സോഷ്യൽ മീഡിയ

SHARE

മലയാളിയുടെ പാർക്കിങ് വീഡിയോ ട്വിറ്ററിൽ വൈറൽ. ഒരു ചെറിയ സ്ഥലത്ത് സമാന്തരമായി വാഹനം പാർക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് – പ്രത്യേകിച്ച് ഇന്നോവ പോലുള്ള വലിയ വാഹനം, എന്നാൽ
മാനന്തവാടി സ്വദേശി പി ജെ ബിജുവാണ് നിസ്സാരമായി ഇത് ചെയ്തത്. അദ്ദേഹത്തിന്റെ ഡ്രൈവിംഗ് കഴിവുകൾ കണ്ട് ഇന്റർനെറ്റ് വിസ്മയിചിരിക്കുകയാണ്.

ഒരു ഓടയ്ക്ക് മീതെയുള്ള ചെറിയ പാളത്തിലേക്ക് വാഹനം നേരെ പാർക്ക് ചെയ്യുകയും നിഷ്പ്രയാസം തിരിച്ച് റോഡിലേക്ക് ഇറക്കുകയും ചെയുന്ന വീഡിയോ നെഞ്ചിടിപ്പോടെയല്ലാതെ കാണാൻ ആകില്ല. ഒന്ന് പിഴച്ചാൽ വണ്ടി പിന്നോട്ട് മറിയുമെന്ന് ഉറപ്പാണ്. എന്നാ ബിജുവിന്റെ കയ്യിൽ വളയം ഭദ്രം.

എറണാകുളം കണ്ണൂർ റൂട്ടിൽ വര്ഷങ്ങളായി ബസ് ഡ്രൈവർ ആണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.