Home Kerala പ്രതികളെ കടത്താൻ മഹിളാ കോൺഗ്രസ് നേതാവ് പ്രീജ സ്വർണം പണയംവച്ചു

പ്രതികളെ കടത്താൻ മഹിളാ കോൺഗ്രസ് നേതാവ് പ്രീജ സ്വർണം പണയംവച്ചു

SHARE

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതികളായ ഉണ്ണിയുടെയും സനലിന്റെയും ബന്ധുവാണ്‌ പ്രീജ. ഇവരുടെ അമ്മ കോന്നിക്കാരിയാണ്‌. ഉണ്ണിയുടെ നിർദേശ പ്രകാരമാണ്‌ സനലിനെയും സജീവിനെയും മാരുതി സ്വിഫ്‌റ്റ്‌ ഡിസയറിൽ കോന്നിയിലേക്ക്‌ കടത്താൻ ശ്രമിച്ചത്‌. ഇതിനായി സ്വർണം പണയംവച്ച പണവും നേരത്തെ തന്നെ പ്രീജ കരുതിയിരുന്നു. 13,500 രൂപ വാഹനത്തിൽനിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു. എംസി റോഡിലേക്ക്‌ കടക്കുംമുമ്പാണ്‌ കാർ പിന്തുടർന്ന്‌ പൊലീസ്‌ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.