തീപിടിത്തം നടന്ന ഉടൻ ആരോപണവുമായി യുഡിഎഫ്; സംഭവത്തിൽ ദുരൂഹത: ഇ പി ജയരാജൻ

    SHARE

    തിരുവന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവ് ഗവണ്‍മെന്റിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഈ സംഭവത്തില്‍ അദ്ദേഹത്തിന്റെ എടുത്തുചാടിയുള്ള പ്രസ്താവന സംശയം ഉയര്‍ത്തുന്നു.
    ഫയർഫോഴ്സ് എത്തി സംഭവം വാർത്ത ആകുന്നതിന് മുൻപാണ് ആരോപണങ്ങൾ ഉയർന്നത്. ഏറെ വൈകാതെ സെക്രെട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധവും ആരംഭിച്ചു കഴിഞ്ഞു. ഫയലുകൾ കത്തിയതല്ല കത്തിച്ചതാണെന്ന് ആരോപണവുമായി കെ സുരേന്ദ്രനും ഉടൻ രംഗത്ത് വന്നു. അതെ സമയം ഇ ഫയലിംഗ് നടപ്പാക്കിയതിനാൽ ഫയലുകൾ കത്തിച്ചുവെന്ന ആരോപണം നിലനിൽക്കുകയുമില്ല.

    സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

     

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.