ഈ ടീച്ചർക്ക്‌ അഭിനയവും വ‍ഴങ്ങും; സായിശ്വേതയുടെ സംഗീത ആൽബം കാണാം

  SHARE

  ഓൺലൈൻ ക്ലാസിലൂടെ മലയാളികളുടെ മനം കവർന്ന സായിശ്വേത ടീച്ചർ അഭിനയിക്കുന്ന സംഗീത ആൽബം പുറത്തിറങ്ങി.

  മഴയോർമകൾ എന്ന ആൽബം കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ആൽബം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.