Home GlobalVoice സൗദിയില്‍ 36 കൊവിഡ് മരണം; 1,389 പുതിയ കേസുകള്‍

സൗദിയില്‍ 36 കൊവിഡ് മരണം; 1,389 പുതിയ കേസുകള്‍

SHARE

റിയാദ്: സൗദിയില്‍ ഇന്ന് 36 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 3,020 ആയി. രാജ്യത്ത് ഇന്ന് പുതുതായി 1,389 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 282,824 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,626 പേര്‍ വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 245,314 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 34,490 പേരാണ്. 1,991 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.