Home KeralaFocus പ്ലസ് വൺ: അപേക്ഷ ഇന്ന് മുതൽ

പ്ലസ് വൺ: അപേക്ഷ ഇന്ന് മുതൽ

SHARE

തിരുവനന്തപുരം:
സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർ‌പ്പണം ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന് ആരംഭിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌.
ആഗസ്‌ത്‌ 14 വരെ അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ സർക്കാർ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.