Home MoneyMint കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 39,000 കടന്നു

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 39,000 കടന്നു

SHARE

കൊച്ചി: സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ചരിത്രത്തിൽ ആദ്യമായി പവന് 39,000 കടന്നു. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 75 രൂപ കൂടി. പവന് 39,200 രൂപയായി. ഇന്നലെ പവന് 38600 രൂപയായിരുന്നു. ഒറ്റയടിക്ക് വർധിച്ചത് 600 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.