Home SilverScreen ഖത്തർ ലോകകപ്പ്: തീയതികള്‍ തീരുമാനമായി

ഖത്തർ ലോകകപ്പ്: തീയതികള്‍ തീരുമാനമായി

SHARE

2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ തീയതികൾ തീരുമാനമായി. 2022 നവംബർ, ഡിസംബർ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. പതിവായി ജൂണിലാണ് ലോകകപ്പ് നടക്കാറുള്ളത്. നവംബർ 21 നാണ് ആദ്യ മത്സരം. ഡിസംബർ 18 നാണ് ഫൈനൽ മത്സരം നടക്കുക. 80,000 പേർക്ക് ഇരിക്കാൻ കഴിയുന്ന ലുസൈൽ സ്റ്റേഡിയമാകും ഫൈനലിന് വേദിയാവുക. ഏട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.