Home CheesyDays സതാംപ്ടൻ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസിന് ജയം

സതാംപ്ടൻ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസിന് ജയം

SHARE

സതാംപ്ടൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസിന് ജയം. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് വിൻഡീസ് തോൽപിച്ചത്. 200 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. വിൻഡീസിന് വേണ്ടി ജർമെയ്ൻ ബ്ലാക്ക്വ്വുഡ് 95 റൺസ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.